ഖത്തറിന് എതിരെ സൗദി അടക്കം നാലു രാജ്യങ്ങൾ ഏർപ്പെടുത്തിയ വിലക്ക് നീക്കി

 


സൗദി അടക്കം നാലു രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപ്പെടുത്തി ഉപരോധം പിൻവലിച്ചു സൗദിയുടെ വിദേശകാര്യമന്ത്രി ആണ് ഇക്കാര്യം  അറിയിച്ചത് സ്റ്റൈൽ മൂന്നര വർഷമായി സൗദി സഖ്യ രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്ന വിലക്ക് അവസാനിപ്പിച്ചത് ജിസിസി ഉച്ചകോടി തുടങ്ങുന്നതിന് തലേദിവസം തന്നെ എന്നെ ഖത്തർ മായുള്ള അതിർത്തി സൗദിഅറേബ്യ തുറന്നിരുന്നു അതിനുശേഷം ഈജിപ്തും ഖത്തർ മായുള്ള ഉള്ള വ്യോമയാന അതിർത്തികൾ തുറന്നു തർക്ക ഒത്തുതീർപ്പാക്കാൻ മധ്യസ്ഥത വഹിച്ച അമേരിക്കയ്ക്കും കുവൈറ്റ് സൗദി കിരീടാവകാശി നന്ദി അറിയിച്ചു ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ഉണ്ടാക്കുന്ന സുരക്ഷ ഭീഷണിയും ഉച്ചകോടിയിൽ ചർച്ചചെയ്തു

Post a Comment

Previous Post Next Post