Indian Rare Earths Limited( IREL) recruitment 2021 apply online for 21 Technician Posts

 Indian rare Earth Limited (IREL) recruitment 2021 


കേന്ദ്രസർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയർ ലിമിറ്റഡ് (IREL) 2021ലെ ജോലി നിയമനത്തിനായി ഉള്ള പുതിയ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. നിലവിൽ 21 ടെക്നിക്കൽ പോസ്റ്റിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ മെച്ചപ്പെട്ട ശമ്പളത്തോടെ അപ്രന്ഡിസ് തസ്തികയിലേക്ക് നിയമിക്കുന്നത്. പ്രായപരിധി, യോഗ്യത, ശമ്പളം എന്നിവയെ കൃത്യമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം വായിച്ചു നോക്കേണ്ടതാണ്.

∎  വിശാഘപട്ടണം സ്റ്റീൽ പ്ലാൻ്റിൽ ഒഴിവുകൾ -  - CLICK HERE

∎  Kerala high court recruitment 2021  - CLICK HERE

∎  Income Tax job recruitment 2021 - 155 ഒഴിവുകൾ CLICK HERE

∎  Dedicated Freight Corridor Corporation of India Limited  (DFCCIL ) Recruitment 2021 - CLICK HERE

∎  State bank of india (SBI)Recruitment 2021 - CLICK HERE

∎  Indian Council of Medical Research  ICMR Recruitment 2021 - CLCK HERE

∎  Western Central Railway  WCR Recruitment - 202 - CLICK HERE

∎  ISRO Recruitment 2021 - CLICK HERE

 Indian rare Earth Limited (IREL) recruitment 2021   Total Vacancies

 ∎    21


 Indian rare Earth Limited (IREL) recruitment 2021 name of post

∎   അപ്പ്രെന്റിസ്


Indian rare Earth Limited (IREL) recruitment 2021 educational qualification 


∎   അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്ന് ഐടിഐ, ഡിപ്ലോമ,ബിരുദം,അല്ലെങ്കിൽ തത്തുല്യം പാസായവർ ആയിരിക്കണം.


Indian rare Earth Limited (IREL) recruitment 2021  age limit


∎  18 നും 25 നും ഇടയിൽ ആയിരിക്കണം


Indian rare Earth Limited (IREL) recruitment 2021 important dates


∎  07/07/2021 to 31/08/2021

 അർഹരായ ഉദ്യോഗാർത്ഥികൾ ഉടൻതന്നെ അപേക്ഷിക്കുക. ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാവുന്നതാണ്. ഓഫ്‌ലൈൻ അപേക്ഷിക്കുവാൻ ആയി ഓഫീഷ്യൽ വെബ്സൈറ്റിൽ കാണുന്ന ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് നൽകേണ്ടതാണ്.

∎   കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ അമർത്തുക.





 


Post a Comment

Previous Post Next Post