റിസര്‍ച്ച്‌ ഓഫീസര്‍ ഒഴിവുകൾ

റിസര്‍ച്ച്‌ ഓഫീസര്‍ ഒഴിവുകൾ

 


ഔദ്യോഗിക ഭാഷാ വകുപ്പിന് കീഴിലുള്ള റിസര്‍ച്ച്‌ ഓഫീസര്‍ തസ്തികയിലേക്ക് UPSC അപേക്ഷ ക്ഷണിച്ചു .

അവസാന തീയതി ഓഗസ്റ്റ് 12.

ഒഴിവുകള്‍ - 8


QUALIFICATION

ഇംഗ്ലീഷ് വിഷയമായി പഠിച്ച്‌ ഹിന്ദിയിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച്‌ ഇംഗ്ലീഷിലുള്ള ബിരുദാനന്തര ബിരുദം, അതും അല്ലെങ്കില്‍ ഹിന്ദി, ഇംഗ്ലീഷ് ഒഴികെയുള്ള മറ്റേതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം .

Age limit

പ്രായം: 30 വയസ് 


തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2 വര്‍ഷത്തെ പ്രൊബേഷനുണ്ടായിരിക്കും. കൊച്ചി, ഡല്‍ഹി, കൊല്‍ക്കത്ത, ഗാസിയാബാദ്, ഭോപ്പാല്‍, മുംബൈ, കൊല്‍ക്കത്ത, ഗുവഹാത്തി, ബാംഗ്ലൂര്‍, എന്നീ റീജിയനല്‍ ഓഫീസുകളിലായിരിക്കും നിയമനം ലഭിക്കുക. ഓൺ ലൈൻ ആയി അപേക്ഷിക്കണം. താഴെ കാണുന്ന അപ്ലൈ നൌ ബട്ടൺ ക്ലിക്ക് ചെയ്താൽ മതി







Post a Comment

Previous Post Next Post