IDBI ബാങ്കിൽ 920 ഒഴിവുകൾ

IDBI ബാങ്കിൽ 920 ഒഴിവുകൾ 



നിങ്ങളുടെ സ്വപ്നം ഒരു ബാങ്ക് ജോലി ആണോ എങ്കിൽ ഈ അവസരം പ്രയോചനപ്പെടുത്തൂ... മുഴുവൻ വായിച്ച് നോക്കുക. ശേഷം നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൂടി ഷെയർ ചെയ്യുക.  ഐഡിബിഐ ബാങ്കുകളിൽ 920 ഒഴിവുകൾ ഐഡിബിഐ ബാങ്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ കാറ്റഗറിയിൽ ഉള്ളവർക്ക് 373 ഒഴിവുകളാണുള്ളത്. എസ് സി കാറ്റഗറിയിൽ ഉള്ളവർക്ക് 138 ഒഴിവുകളും എസ് ടി കാറ്റഗറിയിൽ ഉള്ളവർക്ക് 69,  ഒബിസി  കാറ്റഗറിയിൽ ഉള്ളവർക്ക് 248, ഇ ഡബ്ല്യു എസ് 92  എന്നിങ്ങനെ ആണ് ഒഴിവുകളുള്ളത്. കൂടതൽ അറിയാൻ താഴെ കൊടുത്ത നോട്ടിഫിക്കേഷൻ പിഡിഎഫ് ഡൗൺലോഡ് ചെയ്യുക   ഓൺലൈൻ ടെസ്റ്റും ഡോക്യുമെൻ്റ്  വെരിഫിക്കേഷനും ഉണ്ടായിരിക്കുന്നതാണ് കേരളത്തിൽ തൃശ്ശൂർ, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കോട്ടയം, കൊല്ലം, കൊച്ചി, കണ്ണൂർ, ആലപ്പുഴ,  എന്നിടങ്ങളിലാണ്  സെൻററുകൾ ഉണ്ടാവുക. ഒഫീഷ്യൽ സൈറ്റ് ഇവിടെ ലഭിക്കും

യോഗ്യത പ്രായപരിധി മറ്റ് വിവരങ്ങൾ അറിയാൻ താഴോട്ട് സ്ക്രോൾ ചെയ്യുക  നോട്ടിഫിക്കേഷൻ പിഡിഎഫ് ഡൗൺലോഡ് ചെയ്യുക

IDBI Executive Recruitment 2021 Age Limit


∎ 20 വയസ് മുതൽ 25 വയസ്സ് വരെ 

 അർഹതപ്പെട്ടവർക്ക് നിയമാനുസൃതമായ ഇളവുകൾ ഉണ്ടാവുന്നതാണ്


ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്ന ജോലികൾ അറിയാൻ Click Here

IDBI Executive Recruitment 2021 അവസാന തീയതി 


 18 - 08 2021 

IDBI Executive Recruitment 2021 Qualification


 ഗ്രാജുവേഷൻ 

 55 ശതമാനം മാർക്കോടെ 

 സംവരണ വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി 


Post Name  എക്സിക്യൂട്ടീവ ്


 എക്സിക്യൂട്ടീവിന്റെ നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. 

 തുടക്കത്തിൽ ഒരു വർഷത്തേക്കും, ശേഷം 2 വർഷത്തേക്കും   ദീർഘിപ്പിക്കും അങ്ങനെ 3 വർഷത്തെ കരാർ സേവനത്തിന്റെ കാലാവധി വിജയകരമായി പൂർത്തിയാക്കുമ്പോൾ, അത്തരം നിയമനം ലഭിച്ചവർക്ക് അസിസ്റ്റന്റ് മാനേജർ (ഗ്രേഡ്) നിയമനത്തിന് അർഹതയുണ്ടായേക്കാം


IDBI Executive Recruitment 2021 Salary




IDBI Executive Recruitment 2021 Fees


 സംവരണ വിഭാഗക്കാർക്ക് 200 രൂപ 

 മറ്റു വിഭാഗക്കാർക്ക് ആയിരം രൂപ 


IDBI Executive Recruitment 2021 How to Apply 


 04 . 0 8 .20 21 മുതൽ 18.08. 2021 വരെ ഓൺലൈൻ ആയിട്ട് നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ് 

 ഓൺലൈനായി അപേക്ഷിക്കുമ്പോൾ സ്കാൻ ചെയ്ത് ഫോട്ടോ, സിഗ്നേച്ചർ ലെഫ്റ്റ് തമ്പ് ഇംപ്രഷൻ, കൂടാതെ  ഒരു ഇമെയിൽ ഐഡിയും കൂടി വേണ്ടിവരും. കൂടുതൽ വിവരങ്ങൾക്ക് ഓഫീഷ്യൽ  സൈറ്റ് സന്ദർശിക്കുക.

ഒഫീഷ്യൽ സൈറ്റ് ഇവിടെ ലഭിക്കും

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെയ്യുക



Post a Comment

Previous Post Next Post