കേരളത്തിൽ ഈയാഴ്ച അപേക്ഷിക്കാവുന്ന ജോലികൾ

 കേരളത്തിലെ നിരവധി ഒഴിവുകൾ



തൃശ്ശൂരിലേക്ക് ലക്ഷ്മി ജ്വല്ലറിയിൽ ഒഴിവുകൾ 

സെയിൽസ് ട്രെയിനി, മാർക്കറ്റിംഗ് മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. റിസപ്ഷനിസ്റ്റ് , ഫ്ലോർ സ്റ്റാഫ് സോഷ്യൽ മീഡിയ മാനേജർ ,എന്നീ ഒഴിവുകളുമുണ്ട്. അഞ്ചു വർഷത്തെ പരിചയവും സെയിൽസ് മാന് ഒഴിവുകളിൽ അപേക്ഷിക്കുന്നവർക്ക് വേണം.  സെയിൽസ് ഗേൾനു രണ്ടു വർഷത്തെ പരിചയവും. മാർക്കറ്റിംഗ് മാനേജർക്ക് അഞ്ചു വർഷത്തെ പരിചയവും വേണം. മാർക്കറ്റിങ് ഫീൽഡ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് മൂന്നുവർഷത്തെ പരിചയം കൂടാതെ ടൂവീലർ ലൈസൻസും വേണം.  മുപ്പതു വയസ്സു വരെ ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷിക്കുക ഇമെയിൽ ഐഡി - laxmigold@gmail.com ലക്ഷ്മി ജ്വല്ലറി കൊടുങ്ങല്ലൂർ 90 72 36 70 90 

എൻ സി എസ് ഹുൻഡായിൽ  ഒഴിവുകൾ 

കോട്ടയത്തെ എൻ സി എസ് ഹുൻഡായിൽ ആണ് ഒഴിവുകൾ.  ടീം ലീഡർ, സെയിൽസ് കൺസൽട്ടൻ്റ്, ജൂനിയർ സെയിൽസ് മാനേജർ, കസ്റ്റമർകെയർ മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ടീം ലീഡർ ക്ക് രണ്ടു മുതൽ അഞ്ചു വർഷം ഓട്ടോമൊബൈൽ മേഖലയിൽ പരിചയം വേണം. ജൂനിയർ സെയിൽസ് മാനേജർക്ക് 6 മുതൽ എട്ടു വർഷം വരെ ഓട്ടോമൊബൈൽസ് മേഖലയിലുള്ള പ്രവർത്തി പരിചയം വേണം. കസ്റ്റമർകയർ മാനേജർക്ക് മൂന്ന് മുതൽ അഞ്ച് വർഷത്തെ പരിചയം. ആവശ്യമാണ്. താൽപ്പര്യമുള്ളവർ ബയോഡേറ്റ അയക്കുക  ഇമെയിൽ ഐഡി -  kottayam@ncshyundai.com

Ph: 9778415758

കിങ്ഡം ഇന്ത്യയിലെ ഒഴിവുകൾ 

∎ സ്റ്റേറ്റ് ഹെഡ് 10 വർഷത്തെ പ്രവർത്തി പരിചയം 

∎ ഫീൽഡ് ഓഫീസർ 3 മുതൽ 5 വർഷം വരെയുള്ള എക്സ്പീരിയൻസ് 

∎ സെയിൽസ് എക്സിക്യൂട്ടീവ് ഒന്നു മുതൽ രണ്ടു വർഷം വരെ പ്രവർത്തിപരിചയം 

Ph : 8156885559

ബയോഡാറ്റ ഇമെയിൽ ചെയ്യുക. ഇമെയിൽ hr@kingdomindia.com

മുകളിൽ കൊടുത്ത എല്ലാ ജോലികളും പ്രൈവറ്റ് മേഖലയിലുള്ള ജോലികളാണ്. കൃത്യമായി അന്വേഷിച്ച ശേഷം മാത്രം ജോയിൻ ചെയ്യുക

Post a Comment

Previous Post Next Post