Navy Civilian Driver Recruitment 2022

നേവിയിൽ ഡ്രൈവർ ഒഴിവുകൾ


 ഇന്ത്യൻ നേവിയുടെ കീഴിലുള്ള പോർട്ട് ബ്ലയറിലെ  നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ ഡ്രൈവർ ഒഴിവുകൾ. ആകെ 14 ഒഴിവുകളാണുള്ളത്. നേവൽ ഷിപ്പ് യാർഡിലെ റിപ്പയർ യാർഡിൽ സിവിലയൻ മോട്ടോർ ഡ്രൈവറുടെ ഒഴിവിലേക്ക് ഏപ്രിൽ 9 വരെ അപേക്ഷിക്കാം.  indiannavy.nic.in

Navy Civilian Driver Recruitment 2022 - Qualification

∎ എസ്എസ്എൽസി  

∎ ഫസ്റ്റ് ലൈൻ മെയിൻറനൻസ് അറിവ് 

∎ ഹെവി വെഹിക്കിൾ മോട്ടോർ  ഡ്രൈവിംഗ് ലൈസൻസ് 

∎ ഒരു വർഷത്തെ എക്സ്പീരിയൻസ് 

Navy Civilian Driver Recruitment 2022 Age Limit

∎ പ്രായം 18 മുതൽ 25 വയസ്സ് വരെ 

ശമ്പളം 

∎ 19 900 മുതൽ 63 200 വരെ 

∎ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


indiannavy.nic.in

www.andaman.gov.in


Post a Comment

Previous Post Next Post