Pollution Control Board Jobs 2022

 മലിനീകരണ നിയന്ത്രണ ബോർഡിൽ ഒഴിവുകൾ 


കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം റീജിയണൽ ഓഫീസിൽ ഒഴിവുകൾ.

ഏറണാകുളം റീജ്യണൽ ഓഫീസിൽ കമേഴ്സ്ൽ അപ്രൻ്റീസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

∎ പ്രായം - 19-26

∎ സ്റ്റൈപൻഡ് - 9000

∎ ഇന്റർവ്യൂ - മാർച്ച് 10 

മുൻപ് ബോർഡിൽ അപ്രന്റിസ് പരിശീലനം പൂർത്തിയാക്കിയവർ വീണ്ടും  അപേക്ഷിക്കേണ്ടതില്ല. www.keralapcb.nic.in

Post a Comment

Previous Post Next Post