എയർപോർട്ട് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ 400 Junior Executive Vacancies in Airport Authority

 എയർപോർട്ട് അതോറിറ്റിയിൽ ഒഴിവുകൾ 

ഡൽഹി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലാണ് ഒഴിവുകൾ. 400 ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളാണുള്ളത്.  14 വരെ നിങ്ങൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. 



ന്യൂഡൽഹി എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 400ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവുകൾ, ഓൺലൈൻ ആയാണ്  അപേക്ഷിക്കേണ്ടത്. അവസാന തീയതി - ജൂലൈ 14. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും സന്ദർശിക്കുക www.aai.aero

യോഗ്യത: ബിഎസ്സി വിത് ഫിസിക്സ് ആൻഡ് മാത്തമാറ്റിക്സ് അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം, ഇംഗ്ലിഷിൽ പ്രാവീണ്യം.

👉 പ്രായപരിധി: 27. അർഹർക്ക് ഇളവ് ലഭിക്കുന്നതാണ്.

👉 ശമ്പളം: 40,000-1,40,000.

👉 ഫീസ്: 1000, പട്ടികവിഭാഗം, സ്ത്രീകൾ എന്നിവർക്ക് 81. ഭിന്നശേഷിക്കാർക്കും

എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷ പരിശീലനം പൂർത്തിയാക്കിയ അപ്രന്റിസുകൾക്കും ഫീസില്ല. ഓൺലൈനായി ഫീ അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും താഴെ കാണുന്ന APPLY NOW ബട്ടൺ ക്ലിക്ക് ചെെയ്യുക.

APPLY NOW


Post a Comment

Previous Post Next Post