HMT MACHINE TOOLS LIMITED RECRUITMENT 2021

 


എച് എം ടി മെഷീൻ ടൂൾസ് ലിമിറ്റെഡിൽ (കളമശേരി) ഐടിഐ / ഡിപ്ലോമ കാർക്ക് അവസരം.21 കമ്പനി ട്രെയിനുകൾ ( വർക്ക് മെൻ കാറ്റഗറി). ഏപ്രിൽ 10ന് മുമ്പായി അപേക്ഷിക്കണം. ഐ ടി ഐ കാർക്ക് 14ഒഴിവ് (60% മാർക്ക്‌, പറ്റിക്കവിഭാഗം 50%)ഡിപ്ലോമ7ഒഴിവുകൾ(60% മാർക്ക്‌, പറ്റിക്കവിഭാഗം 50%).ഡിപ്ലോമ ഇൻ മെക്കാനിക്കൽ /എലെക്ട്രോണിക്കൽ ആൻഡ് ഇലക്ട്രോണിക് കമ്പ്യൂട്ടർ എൻജിനിയറിങ്ങ്ൽ 3വർഷത്തെ ഡിപ്ലോമ . ഈ ജോലി വിവരം പരമാവധി ഷെയർ ചെയ്യുക. കൂട്ടുകാരിലേക്ക് എത്തിക്കുക.


റെയിൽവേ ഒഴിവ് .അവസരം ഐ ടി ഐകാർക്ക് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


HMT MACHINE TOOLS LIMITED VACANCIES 2021


🛑ടർണർ

🛑മെഷീൻനിസ്റ്റ്  ഗ്രൈൻഡർ

🛑ഫിറ്റർ

🛑ഫൗൺട്രി മാൻ

🛑പ്ലoമ്പർ ട്രോഡിൽ എൻ സി വി ടി /ഐ ടി ഐ

🛑എൻ സി


HMT MACHINE TOOLS LIMITED VACANCIES 2021 AGE LIMIT

പ്രായം : 33 


ഡ്രൈവർ കം ഓഫീസ് അറ്റൻഡ് നേഴ്സ് ഗ്രേഡ് - 2 അടക്കം വിവിധ വകുപ്പുകളിൽ പി എസ് സി വിജ്ഞാപനം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


HMT MACHINE TOOLS LIMITED VACANCIES 2021 SALARY


👉 ITI കാർക്ക് ആദ്യ വർഷത്തിൽ 13,000 /  മാസം

രണ്ടാം വർഷത്തിൽ പ്രതിമാസം 13,500 രൂപയും 

പരിശീലന കാലയളവിൽ മൂന്നാം വർഷത്തേക്ക് പ്രതിമാസം 14,000 രൂപയും

👉 ഡിരപ്ലോമക്കാർക്ക് ആദ്യ വർഷത്തിൽ 14,000 /  മാസം

രണ്ടാം വർഷത്തിൽ പ്രതിമാസം 14,500 രൂപയും 





കൂടുതൽ അറിയാനും ഇപ്പോൾ തന്നെ അപേക്ഷിക്കാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി





Post a Comment

Previous Post Next Post