NORTH CENTRAL RAILWAY JOBS 2021



 റെയിൽവേ ഒഴിവ് .അവസരം ഐ ടി ഐകാർക്ക്. 480 അപ്രന്റീസ്. നോർത്ത് സെൻട്രൽ റെയിൽവേ (ജാൻസിയിൽ) ഡിആർഎം ഓഫീസിലാണ് ഒഴിവുകൾ. ഒരു വർഷത്തെ  പരിശീലനം. ഏപ്രിൽ 16 ആണ് ഓൺലൈൻ  ആയി അപേക്ഷിക്കേണ്ട അവസാന തീയതി. കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ  അപ്ലെ നൌ ബട്ടണിൽ ക്ലിക്ക് ചെയ്താൽ മതി.


 മാക്സിമം ഷെയർചെയ്യു... കൂട്ടുകാരിലേക്ക് എത്തിക്കൂ..


NORTH CENTRAL RAILWAY JOBS 2021 VACANCIES

▶️ ഹിറ്റർ

▶️ വെൽഡർ (ഗ്യാസ് ആൻഡ് എലെക്ട്രിക്ട് )

▶️ മെക്കാനിക് (ഡീസൽ )

▶️ കാർപെന്റർ

▶️ എലെക്ട്രിഷൻ


NORTH CENTRAL RAILWAY JOBS 2021  OFFICIAL NOTIFICATION



NORTH CENTRAL RAILWAY JOBS 2021 QUALIFICATION

പത്താം ക്ലാസ്സിൽ 50%മാർക്കോടെ ജയം/തതുല്യം. ട്രെഡിങ് ഐടി ഐ സർട്ടിഫിക്കറ്റ് (എൻസിടിവി )


HMT മെഷീൻ ടൂൾസ് ലിമിറ്റെഡിൽ (കളമശേരി) ഐടിഐ / ഡിപ്ലോമ കാർക്ക് അവസരം കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യൂ


പ്രായം :15 -24 (17-03-2021)ന്


ഫീസ്  : 170(പോർട്ടൽ  ഫി ഉൾപ്പടെ )+ ജി സ് ടി. എസ്ടി.   പറ്റിക്കവിഭാഗം, ഭിനശേഷികാർ,  സ്ത്രീകൾ  ഇവർക്ക്  70rs + ജി എസ് ടി.

കൂടുതൽ അറിയാനും അപേക്ഷിക്കാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.




Post a Comment

Previous Post Next Post